tag:blogger.com,1999:blog-48412527126475450822024-03-13T15:38:12.077+05:30കണ്ണാന്തളിപ്പൂക്കൾUnknownnoreply@blogger.comBlogger16125tag:blogger.com,1999:blog-4841252712647545082.post-8148378242346069332020-10-18T07:24:00.001+05:302020-10-18T07:24:06.110+05:30ഓട്ടമത്സരം (The Race)അതെ, കഥകളിൽ ഞാനൊരു തോറ്റുപോയ മുയലാണ്. പക്ഷെ എനിക്ക് മടിയോ അലംഭാവമോ ഇല്ല. ഞാനൊന്ന് വിശദമാക്കിക്കൊള്ളട്ടേ!കുന്നുകൾക്ക് സമീപമുള്ള പുൽമേടുകൾക്ക് മുകളിലൂടെ ഞാൻ കുതിക്കുകയായിരുന്നു, ആ ആമച്ചാരെ നോക്കെത്താ ദൂരത്തോളം പിന്നിലാക്കി എന്ന് ഉറപ്പ് വരുത്താൻ ഞാനൊന്ന് തിരിഞ്ഞുനോക്കി. എന്റെ മുന്നേറ്റം ഉറപ്പായപ്പോൾ കുളത്തിനടുത്തുള്ള ഒരു വലിയ ആൽമരത്തിനടിയിൽ ഒരു ചെറിയ വിശ്രമത്തിന് ഞാൻ തീരുമാനിച്ചു. Unknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-74786844907861186842019-09-15T16:23:00.001+05:302019-09-16T12:49:57.331+05:30One nation one കിണ്ടിOne Nation One Kindi(കിണ്ടി)
Understanding the greater context; really feeling sorry for being a 1983 born person( born between 1980-1990),   intensionally contributed to our nation's current economic slowdown (destroying Automobile industry) by using online taxi service instead of owning 2 or more cars as rightly mentioned by FM ( MA, MPhil EconomicsUnknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-742874323093069282019-09-06T00:41:00.001+05:302019-09-15T12:38:39.102+05:30അനന്തരം
ശവം വിഘടിച്ച് മണ്ണിൽ ചേർന്ന് വളമാകാനുള്ളതാണ്. അത് പ്രകൃതിയുടെ ഭ&#Unknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-70046540397011254212019-08-30T19:41:00.001+05:302019-09-06T17:28:32.411+05:30Water is the new oilഭൂമിയിലെ ഏറ്റവും വലുതും ശക്തവുമായ ഏല്ലാ രാഷ്ട്രങ്ങളുടെയും തലപ്&Unknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-87728052208663532702017-03-01T15:27:00.001+05:302017-03-01T19:26:39.777+05:30വരൂ നവനവാകാരമാർന്നു നീ...കുറച്ച് ദിവസങ്ങൾക്ക് മുൻപ്....
ഒരു ഞായറാഴ്ചയായിരുന്നു എന്നാണ് ഓർമ&#Unknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-60878996743628148332012-07-13T09:32:00.001+05:302012-07-19T16:52:35.468+05:30ദേബല്‍ ദേബ്
ലോകത്തിലെ എല്ലാ അറിവുകളും രണ്ടു വാക്കുകളിലേയ്ക്ക് ചുരുക്കിയിരിക്കുന്നു "
"കാത്തിരിക്കുക" "പ്രതീക്ഷിച്ചിരിക്കുക".
- അലക്സാണ്ടര്‍ ഡ്യുമ
ലോകത്തിലെ എല്ലാ അറിവുകളും രണ്ടു വാക്കുകളിലേയ്ക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു
"കരുതിയിരിക്കുക" "പ്രതികരിക്കുക".
---------
(ഒരു പേരില്‍ എന്തിരിക്കുന്നു ?)
What's in a name ? that which we can call a rose;
By any other name would smellUnknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-81904062424834749352011-11-09T05:59:00.001+05:302011-11-09T10:01:30.966+05:30ഓർമ്മകളുടെ തീരംരംഗം 1വിസ്മൃതികളുടെ മഹാനദീതീരംലീഥീ നദീ* തീരംകൊല്ലവർഷം 1158 ഇടവം 31 ലെ ഒരു സായാഹ്നം..വീരയോദ്ധാക്കളുടെ സ്മൃതികൾ പേറിയ ലീഥി നദി ശാന്തമായി ഒഴുകുകയായിരുന്നു.ഒരു മന്ദമാരുതൻ നദിയെ തഴുകി ചെറു ഓളങ്ങൾ സൃഷ്ടിച്ച് കടന്നു പോയി.പോക്കുവെയിൽ ആ ഓളങ്ങൾക്ക് സുവർണ്ണ ശോഭ പകർന്നു.പടച്ചട്ടകളഴിച്ച് ഖഡ്ഗകിരീട ഭാരങ്ങളില്ലാതെ തലയെടുപ്പോടെ നടന്നുവരുന്ന വീരയോദ്ധാവിനെ പ്രതീക്ഷിച്ചു നിന്ന ദൈവതങ്ങൾ അത്ഭുതം കൂറി Unknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-81886977707014596312011-10-07T15:15:00.000+05:302011-10-13T22:19:05.785+05:30സ്വയം പര്യാപ്ത സുസ്ഥിര അടുക്കളകൾസുസ്ഥിരം എന്ന വാക്ക് വളരെ സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു.എവിടെയും എപ്പോഴും എന്തും ഏതും ഈ വാക്കുമായി ബന്ധപ്പെട്ടിക്കുന്നു.മാനവന് തന്റെ കണ്ടുപിടുത്തങ്ങളുടെ ആത്മവിശ്വാസ്യതയുടെ സുദീർഘമായ നിലനില്‍പ്പിനെ കുറിച്ചുള്ള ആശങ്കകളാണ് ഇത്തരത്തിലുള്ള ഒരു ചിന്തയിലേയ്ക്ക് നയിച്ചത്.അതു പോട്ടെ...സുസ്ഥിരമായ അടുക്കളകൾ ഉണ്ടോ?അടുക്കളകൾ എങ്ങനെ സ്വയം പര്യാപ്തമാകും?smart building പോലെ വല്ലതുമാണോ?വളരെ സാങ്കേതികത Unknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-60189288845577779532010-10-07T07:02:00.000+05:302010-10-08T01:25:57.389+05:30ഏകാന്തമായ വഴിത്താരകള്ഇടതടവില്ലതെ ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു.ഒരോ മണിനാദത്തിന്റേയും ആവശ്യങ്ങൾ വ്യത്യസ്തമാണല്ലൊ!പരിഭവം മാത്രം കൊഞ്ചുന്ന കുഞ്ഞു ചുണ്ടുകൾ കാത്തിരിപ്പിനൊടുവിൽ കരഞ്ഞ് വരണ്ടുണങ്ങി കാണണം.ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നിയ്ക്കുന്ന ഒരു ഹിമാലയൻ ടാസ്ക്കിനുമുകളിൽ നിന്നുകൊണ്ട് PM ന്റെ ശകാരവർഷം.ഇട്ടെറിഞ്ഞ് ഇറങ്ങി പോരുകയായിരുന്നു.പുകഞ്ഞു കൊണ്ടിരിക്കുന്ന ചിന്തകളെ ഭേദിച്ചത്, തൊട്ടുമുന്നിലുള്ള ശകടത്തിന്റെ തുറന്നിട്ട സി.ജി.http://www.blogger.com/profile/01486125673016307073noreply@blogger.com5tag:blogger.com,1999:blog-4841252712647545082.post-14994161046979376222010-10-02T20:22:00.000+05:302010-10-07T17:18:49.587+05:30ഗാന്ധി ജയന്തിഎന്റെ ചേട്ടാ....ഒന്നും പറയണ്ട....രണ്ട് കിലോന്റെ രണ്ട് കോഴീനെ അങ്ങ്ട് കാച്ചിക്കോ....അതെങ്കിലും നടക്കട്ടെ....ങും...???എന്ത് പറ്റി...??മൊഗത്ത് ഒരു വൈക്ലബ്യം???ഒന്നും പറയേണ്ടെന്നേ...ഇന്നലേം ഒന്നും നടന്നില്ല....ഇന്നും നടന്നില്ല....പച്ചയ്ക്ക് രണ്ട് ദിവസം....ഹോ....മേടിച്ചങ്ങ്ട് വെച്ചാ പോരായിരുന്നോ...?മേടിച്ച് വച്ചടിയ്ക്കാൻ ഒരു സൊഖോല്ലാ...അല്ല....എന്നായിരുന്നു കൊഴപ്പം??ഇന്നലെ ഒന്നാന്തി അല്ലായിരുന്നൊ...??Unknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-3171307322914500402010-01-14T06:07:00.000+05:302010-01-20T20:27:12.453+05:30വിധികൽപിതംജീവിതം വിധിയുമായുള്ള ഒരു ചതുരംഗം കളിയാണ്.തോൽവിയും ജയവും ഒരു പ്രശ്നമല്ല എന്നുണ്ടെങ്കിൽ ഈ 'കളി' രസകരമായി എടുക്കാംഒരു വെല്ലുവിളിയായി എടുത്താൽ മതി.കാരണം എന്താണെന്നോ??ജയവും തോൽവിയും മുന്നേ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്.അതായത് കളിച്ചാലും ഇല്ലെങ്കിലും വിധി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്.ആത്യന്തികമായ വിജയം വിധിയുടേതുതന്നെ.വിധികൽപിതം(destiny) എന്നത് fate എന്നോ fortune എന്നോ ഒക്കെ വിളിയ്ക്കാം.(i think Unknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-67257744689652089852010-01-07T06:34:00.001+05:302010-05-01T21:46:18.892+05:30ക്ഷണം(ക്ഷണനം-ഒരു വധം)സുഹൃത്തുക്കളെഎല്ലാവർക്കും പുതുവത്സരാശംസകൾഈ ബ്ലോഗിനെ സംഭന്ധിച്ചിടത്തോളം ഈ വർഷം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്..അതുപോലെ തന്നെ ഈ മാസവും...എഴുതുന്ന ഞാൻ മാത്രം വായിച്ച് നെടുവീർപ്പിട്ടുകൊണ്ടിരുന്ന ഈ "മഹത് സംരഭം" ആറെഴാളുകൾ വായിക്കുന്ന വലിയൊരു "പ്രസ്ഥാന"മായി മാറ്റുന്നതിൽ അഹോരാത്രം യത്നിച നിരവധി(എണ്ണംപറഞ്ഞ) വ്യക്തികൾ ഉണ്ടെന്ന ആ നഗ്നയാഥാർത്ഥ്യത്തെ തള്ളിക്കളയുന്നത് ഞാൻ ചെയ്യുന്ന Unknownnoreply@blogger.com3tag:blogger.com,1999:blog-4841252712647545082.post-81014515796677767922009-11-20T20:25:00.000+05:302009-12-11T06:43:46.833+05:30ദേവഭൂമി ബദ്രിനാഥിൽ നിന്ന്… എം.കെ.രാമചന്ദ്രന്റെ "ഉത്തരാഖണ്ഢിലൂടെ",“തപോഭൂമി ഉത്തരാഖണ്ഢ് “ തുടങ്ങിയ പുസ്തകങ്ങൾ വായിക്കുമ്പോൾ അദ്ദേഹത്തിന്റെ ആ യാത്രാവിവരണങ്ങളൊക്കെയും അതിശയോക്തിയോ യാദൃശ്ചികമോ അല്ലെങ്കിൽ കാൽപനികമോ എന്നുതന്നെ തോന്നാവുന്ന സംഭവങ്ങളുടെ ഒക്കെ വിവരണം എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ. ഒരിക്കലും വായനക്കാരന് എസ്.കെ.പൊറ്റാക്കടിന്റെയും മറ്റും യാത്രാവിവരണങ്ങൾ തരുന്ന സഹായത്രികനാണെന്ന ഉപബോധം അത് Unknownnoreply@blogger.com1tag:blogger.com,1999:blog-4841252712647545082.post-7004657229972944102009-10-27T10:30:00.000+05:302009-11-21T08:10:57.181+05:30സ്വപ്നംആരോ എന്റെ മാല പിടിച്ച് വലിയ്ക്കുകയാണ്.കഴുത്ത് വെട്ടിത്തിരിഞ്ഞ് ഞാന്‍ വിടുവിക്കാന്‍ ശ്രമിക്കുകയാണ്.മാല പൊട്ടുകയാണ് ചെയ്തത്...ഇഴ പൊട്ടി...മുത്തുകൾ ചിന്നിച്ചിതറി...അകന്നകന്നു പോവുകയാണ്...തടയാന്‍ ഞാന്‍ ശ്രമിക്കണം എന്നുണ്ട്.പക്ഷെ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ.ഓരോ മുത്തുകളും അകന്നുപോകുന്നു.അകന്നു പോയിക്കൊണ്ടേ ഇരിക്കുന്നു...............എന്റെ മാലയെവിടെ?എവിടെ ആ മുത്തുകൾ.ഞാന്‍ മനസ്സിലാക്കുന്നു.അത് Unknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-89634088696049965702009-06-13T19:59:00.000+05:302009-11-21T08:11:20.892+05:30താരാട്ട്ഓർമ്മയുടെ അഗാധതയിൽ എവിടെയോ വിസ്മൃതിയിലായ താരാട്ട് മനസ്സിലേയ്ക്ക് പെട്ടെന്ന് കടന്ന് വന്നു"ഓമനത്തിങ്കൾ കിടാവോ...നല്ല കോമള താമര പൂവോ..."വർഷങ്ങൾക്ക് മുൻപ് കുഞ്ഞായിരിക്കുമ്പോൾ തന്നെയാണോ...?ഒരു തീവ്രമായ വികാരത്തോടെ അതു ഞാൻ മന:സ്സിലാക്കുന്നു.ഞാനോ ചക്കണ്ണനോ കൃത്യമായി അറിയില്ല.ആ താരാട്ടിന്റെ ചൂടുപറ്റി, ഉറക്കത്തോടു തന്നെ വിമുഖത കാണിച്ച് കിടന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.അപ്പോൾ കണ്ണീർ തടത്തിന്റെ Unknownnoreply@blogger.com0tag:blogger.com,1999:blog-4841252712647545082.post-27440351284917237802009-05-28T19:03:00.000+05:302009-11-22T14:00:46.930+05:30കണ്ണാന്തളിപ്പൂക്കൾഈ കണ്ണാന്തളി പൂക്കൾക്ക് നല്ല ഭംഗിയാണോ? നല്ല മണമുണ്ടോ?അതോ തുമ്പപ്പൂ പോലെ ലാളിത്യമുള്ള കുഞ്ഞു പൂക്കളാണോ?എനിയ്ക്കറിയില്ല...പക്ഷെ എന്താണെന്ന് അറിയില്ലഎന്തോ ഒന്ന് വല്ലാതെ സ്വാധീനിക്കുന്നുണ്ട്.അത് എന്താണ്?ആ ഒരു പേരു കേൽക്കുമ്പോൾ ഉണ്ടാകുന്ന പറയാനാവാത്ത ഒരു ഗൃഹാതുരത്വം?അതാലോചിക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന; മനസ്സിനെ കുളിർപ്പിക്കുന്ന,ആരാരും ശ്രദ്ധിക്കാതെ മഴയത്ത് കുതിർന്ന് തലകുനിച്ച് നിൽക്കുന്നUnknownnoreply@blogger.com5